ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒമ്പതാം വാർഡ് തൈയിടവെളിയിൽ വാസുദേവൻ (86)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ:സരോജിനി.മക്കൾ:ലളിത,ഗീതമ്മ,തിലകപ്പൻ,ഷൈലമ്മ.മരുമക്കൾ: ശശി,വിജയപ്പൻ,ബിന്ദു,രവിരാജ്.