ചേർത്തല:മുനിസിപ്പൽ 35-ാം വാർഡിൽ അപ്പൻവീട്ടിൽ പരേതനായ റിട്ട.സെയിൽ ടാക്സ് ഓഫീസർ കൃത്യവാസന്റെ ഭാര്യ ശാരദ(90)നിര്യാതയായി..സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.മക്കൾ:രാമചന്ദ്രൻ(എൻജിനിയർ),ശശിധരൻ(കെ.എസ്.ഇ.ബി),രാജൻ,ബാലചന്ദ്രൻ,രാധ,വിജയകുമാർ(റിട്ട.പൊലീസ്).മരുമക്കൾ:നിർമ്മല,കനകമ്മ,വൃന്ദ,പരേതരായ മീര.ആശാലത.