ആലപ്പുഴ: കയർ മേഖലയുടെ വികസനത്തിനു ആശാകേന്ദ്രങ്ങളായി നിലനിൽക്കുന്ന കയർകോർപറേഷൻ,കയർഫെഡ്,ഫോംമാറ്റിംഗ്സ് എന്നീ സ്ഥാപനങ്ങളുടെ ഉന്നതിക്കായി 2020-21 ലെ ബഡ്ജറ്റിലുള്ള നിർദ്ദേശങ്ങൾ ആശാവഹമാണെന്ന് ആലപ്പി കൊമേഴ്സ്യൽ ആൻഡ് ഇൻഡസ്ട്രിയൽ സ്റ്റാഫ് അസോസിയേഷൻ(എ.എെ.ടി.യു.സി) ജനറൽ സെക്രട്ടറി പി.ജ്യോതിസ് പറഞ്ഞു.