മാവേലിക്കര: സെന്റ് പോൾസ് മിഷൻ ട്രെയിനിംഗ് സെന്റർ ചാപ്പലിൽ നടന്ന സഭാരത്‌നം ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് സ്മാരക അഖില മലങ്കര സൺഡേസ്കൂൾ സഹപാഠ്യ കലാമേള കെ.ഐ.ഫിലിപ്പ് റമ്പാൻ ഉദ്‌ഘാടനം ചെയ്തു. യൂഹാനോൻ റമ്പാൻ, ഫാ.എബ്രഹാം വർഗീസ്, ഫാ.കെ.കെ.ഗീവർഗീസ്, ഫാ.വി.തോമസ്, ഫാ.ജോബ് ടി.ഫിലിപ്പ്, ജോൺ കെ.മാത്യു, പി.കെ.വർഗീസ് എന്നിവർ പങ്കെടുത്തു