തൈപ്പൂയത്തിനു കാവടിയെടുക്കുവാനായി നാക്കിൽ വേൽ കുത്തുന്ന സ്വാമി. ആലപ്പുഴ കിടങ്ങാമ്പറമ്പ് ക്ഷേത്രത്തിനു സമീപത്തു നിന്നുള്ള കാഴ്ച.