അമ്പലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ പുതുവൽ വീട്ടിൽ വേണു, ഭാര്യ തങ്കമണി എന്നിവരെ വീടു കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന തഴക്കര ആലുള്ളതിൽ വീട്ടിൽ അച്ചുമോൻ (24), തഴക്കര കാത്തിര വെളിയിൽ വിപിൻദാസ് (34) എന്നിവരെയാണ് അമ്പലപ്പുഴ സി.ഐ ടി.മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.