കുമാരപുരം: എരിക്കാവ് കൊച്ചുപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ പെണ്ണമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നൻ, പരേതയായ പ്രസന്നകുമാരി, സതി, പ്രസാദ്, പ്രകാശ്. മരുമക്കൾ: ലാലി, പ്രസന്നൻ, ബിന്ദു, ജയശ്രീ. സഞ്ചയനം 15ന് രാവിലെ 8ന്.