ambala

അമ്പലപ്പുഴ: കരൂർ ചേമ്പുതറ പ്രീത സദനത്തിൽ പരേതനായ എം.പുരുഷോത്തമന്റെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. മക്കൾ: പ്രീത, പ്രിയ, പ്രമോദ്, പ്രദീപ് കുമാർ. മരുമക്കൾ: സുരേഷ്, ഷാജി, നയന