radhakrishnan

കായംകുളം: കൃഷ്ണപുരത്ത് കാവടി ഘോഷയാത്രയിൽ പങ്കെടുത്തു മടങ്ങവേ കൃഷ്ണപുരം കോവിലകത്ത് പടിഞ്ഞാറെ ചിറയിൽ രാധാകൃഷ്ണൻ (53) കുഴഞ്ഞുവീണു മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ഭാര്യ: ബിന്ദു. മക്കൾ: രാഹുൽ, രേവതി.