saraswathi

ആലപ്പുഴ: പഴവീട് സരസ്വതി മന്ദരത്തിൽ (ദേവസ്വംപറമ്പ്) പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വലിയചുടുകാട്ടിൽ. മകൻ: ശങ്കരനാരായണപിള്ള. മരുമകൾ: ഗിരിജാദേവി. സഞ്ചയനം 16ന് രാവിലെ 8.30ന് .