ഹരിപ്പാട്: താമല്ലാക്കൽ തെക്ക് വാസവാലയത്തിൽ വാസവൻ (പൊന്നൻ-72) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: വിപിൻവാസ്, വിദ്യവാസ്. മരുമക്കൾ: നീതു, മുരുകദാസ്. സഞ്ചയനം 13ന് രാവിലെ 8ന്.