obituary

ചേർത്തല: മുഹമ്മ മഠത്തിൽ തങ്കപ്പൻ (96) നിര്യാതനായി. ഭാര്യ:പരേതയായ കമലാക്ഷി. മക്കൾ:രമണൻ, ഓമന, കനക,മദനൻ. മരുമക്കൾ:ഉഷ,ചന്ദ്രിക,പരേതരായ ചന്ദ്രൻ,നടരാജൻ.