phootot


ചേർത്തല: തിരുവിഴ വേലശേരിൽ സ്​റ്റീഫൻ വർഗീസ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് അർത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ:പ്രസ്​റ്റീന. മക്കൾ:സിബിൻ (ജയിൽ വകുപ്പ്), സിൽജ. മരുമക്കൾ: ആൻസി (കാനറ ബാങ്ക്), തങ്കച്ചൻ.