ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ തകിടിയിൽ പ്രഭാകരന്റെ മകൻ അനിൽകുമാർ (49) നിര്യാതനായി.ഭാര്യ:രതി. മക്കൾ:ലക്ഷ്മി,ആകാശ്,അയന.മാതാവ്:ശാരദ.സഹോദരി:ഉഷ.