ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ലൂർദ്ദ് മാതാവിന്റെ തിരുനാൾ 11 ന് നടക്കും. വൈകിട്ട് 3.30 ന് അഖണ്ഡ ജപമാല,5.30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജിത്തു കൂരിക്കാവെളിയിൽ കാർമികത്വം വഹിക്കും

.