ചേർത്തല : ചക്കരക്കുളം റെസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമം മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ശ്രീലേഖ നായർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മുത്തുസ്വാമി അദ്ധ്യക്ഷതവഹിച്ചു.എക്‌സൈസ് സി.ഐ.സി.പി. വേണുക്കുട്ടൻ പിള്ള ,നടി മീര മുരളീധരൻ, ജി.രാജേന്ദ്രകുമാർ, ബിജു സ്ക്കറിയ,സി.ആർ.ശശിഭൂഷൻ,കെ.പ്രേംകുമാർ,ടി.രാധാകൃഷ്ണൻ,കെ.പി.ശശികുമാർ,ജി.സോമനാഥൻ എന്നിവർ സംസാരിച്ചു