kunjunja

ചേപ്പാട്: മുട്ടം കണിച്ചനല്ലൂർ കോട്ടയ്ക്കകത്ത് വലിയ തറയിൽ പരേതനായ യോഹന്നാന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (84) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10ന് സഭാ സെമിത്തേരിയിൽ. മക്കൾ: ഷാജി, സാംകുട്ടി, സാലി, മിനി. മരുമക്കൾ: ഗ്രേസി, ജെസി,പൊന്നച്ചൻ,ബോബസ്.