rathnamma

കായംകുളം : മലമേൽഭാഗം പ്രിയവിലാസത്തിൽ പരേതനായ വാസവന്റെ ഭാര്യ രത്നമ്മ (67) നിര്യാതയായി. മക്കൾ : മിനിപ്രിയ, സിനിപ്രിയ, ലിനിപ്രിയ. മരുമക്കൾ : ജോയ്, കനകൻ, സുരേഷ് ചന്ദ്ര. സഞ്ചയനം : 13ന് രാവിലെ 9ന്.