മാവേലിക്കര: വരേണിക്കൽ കാവുള്ള കിഴക്കതിൽ കൃഷ്ണപിള്ള (97) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ :സുമതിയമ്മ, രാധാമണിയമ്മ, മുരളീധരൻപിള്ള, കമലമ്മ, ശശിധരൻപിള്ള. മരുമക്കൾ: പരേതനായ ചന്ദ്രൻപിള്ള, തുളസീധരൻ, വിജയമ്മ, വാസുക്കുട്ടൻ, പുഷ്പകുമാരി. സഞ്ചയനം 16ന് രാവിലെ 8ന്.