sumangaladevi

ഓച്ചിറ : തഴവ കടത്തൂർ കൃഷ്ണനിവാസിൽ പരേതനായ വി. സുരേന്ദ്രന്റെ ഭാര്യ കെ. സുമംഗലാദേവി (76,റിട്ട.സീനിയർ സൂപ്രണ്ട്, താലൂക്ക് ഓഫീസ്, കരുനാഗപ്പള്ളി) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ആഷാകുമാരി (അദ്ധ്യാപിക, എസ്. എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, കൊല്ലം), എസ്. കൃഷ്ണകുമാർ (ബഹ്റിൻ), എസ്. പദ്മകുമാർ (റീജിയണൽ മാനേജർ, ഇന്ത്യൻ എക്സ്‌പ്രസ്). മരുമക്കൾ: എസ്. ശ്രീലാൽ (എം. ജി. യൂണിവേഴ്സിറ്റി), ലക്ഷ്മി ഗോപിനാഥ് (ബഹ്റിൻ), ഡോ. ഇന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.