മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ തെക്ക് കോയിക്കൽ ഇടക്കേവീട്ടിൽ അനിൽകുമാർ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ് : കോമളവല്ലി. സഹോദരങ്ങൾ :പരേതനായ അജിത് കുമാർ, അശോക് കുമാർ. സഞ്ചയനം 14ന്.