a

മാവേലിക്കര : തോനയ്ക്കാട് ആഞ്ഞിലിമൂട്ടിൽ തെക്കേതിൽ കുഞ്ഞുമോൾ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വഴുവാടി ഐ.പി.സി സെമിത്തേരിയിൽ. മക്കൾ:പാസ്റ്റർ തോമസ് വർഗീസ്, അച്ചൻകുഞ്ഞ്, ഉഷ, മായ. മരുമക്കൾ- പൊന്നമ്മ, ലിസി, ജോയി.