കുട്ടനാട് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ രാമങ്കരി പഞ്ചായത്ത് കമ്മിറ്റി വാർഷിക പൊതുയോഗം ബ്ലോക്ക് പ്രസിഡന്റ് പി.വി തോമസ് ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ഡി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ.പി ധർമ്മാംഗദൻ(പ്രസിഡന്റ്) എൻ.ഐ തോമസ് (സെക്രട്ടറി) ശരചന്ദ്രദാസ് (ട്രഷറർ) പി എൻ ബാലകൃഷ്ണൻനായർ(വൈസ് പ്രസിഡന്റ്) കെ സി രാജു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു