മാവേലിക്കര: എസ്.ബി.ടി റിട്ട.ഉദ്യോഗസ്ഥൻ മറ്റം തെക്ക് കുര്യൻപറമ്പിൽ പരേതനായ കെ.ജി.ചാണ്ടിയുടെ ഭാര്യ അന്നമ്മ ചാണ്ടി (91) തിരുവനന്തപുരത്ത് നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ . മക്കൾ: കെ.സി.മറിയാമ്മ (എസ്.ബി.ടി റിട്ട.മാനേജർ), കെ.സി.മേരിക്കുട്ടി (ഡെപ്യൂട്ടി തഹസിൽദാർ, നെടുമങ്ങാട് താലൂക്ക് ഓഫീസ്). മരുമകൻ: മാത്യു കോശി (കുവൈറ്റ്).