ആലപ്പുഴ:ടൗൺ ഇലക്ട്രിക്കൽ സെക്‌ഷനിലെ കല്ലുപാലം. സീറോ, കൈരളി, പോപ്പി, കല്യൺ, ഈസി ബൈ, വി.എസ്.വി, എസ്.ടി.ആർ, ബി.എസ്.എൻ.എൽ, ശീമാട്ടി, അർക്കാഡിയ, ബി.എസ്.എൻ.എൽ(എച്ച്.ടി), കർഷക സംഘം എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.