ഹരിപ്പാട്: മുതുകുളം ഇലക്ട്രിക്കൽ സെക്ഷൻ ചൂളത്തെരുവ്, ചൂരവിള, വന്തികപള്ളി, പുത്തൻ പറമ്പ് കടവ്, അച്ചാമ്മമുക്ക്, ജയചിത്ര, എൻ.ടി.പി.സി എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയി​ൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.