ചാരുംമൂട്: യു.ഡി.എഫ് നൂറനാട് ബ്ളോക്ക് നേതൃയോഗം ദളിത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ളോക്ക് പ്രസിഡന്റ്‌ ജി. വേണു അദ്ധ്യക്ഷത വഹിച്ചു. കെ. സാദിഖ് അലിഖാൻ, എം.അമൃതേശ്വരൻ, ബി. രാജലക്ഷ്മി, ഗീത രാജൻ, എൻ. ബാലകൃഷ്ണ പിള്ള, താമരക്കുളം രാജൻ പിള്ള, എസ്. സാദിഖ്, സി.ആർ. ചന്ദ്രൻ, എ.എസ്.ഷാനവാസ്‌, ശ്രീദേവി രവീന്ദ്രൻ, എസ്. അനിൽരാജ്,പി. രഘു, എം.എസ്. ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു .