ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് കുമ്മിണിവടക്കേതിൽ പരേതനായ ദാമോദരന്റെ ഭാര്യ എൻ.തങ്കമ്മ (85) നിര്യാതയായി. മക്കൾ: ഉത്തമൻ, ആനന്ദൻ, സരസ്വതി, സരസൻ, പ്രകാശൻ. മരുമക്കൾ: സുമ, സരള, ഷാജി, രമണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.