photo

ആലപ്പുഴ: കൈനകരി കടക്കരപ്പള്ളി പരേതനായ കുഞ്ഞച്ചന്റെ ഭാര്യ മറിയാമ്മ ജോസഫ്(71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് കൈനകരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.മക്കൾ: സജിമോൻ, സിജോ,സിജി. മരുമകൾ: സുമ.