mathew

പള്ളിക്കൂട്ടുമ്മ : മണിമല പറമ്പിൽ മാത്യു (തങ്കച്ചൻ-67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഐ.പി.സി.പ്രയർ ടവർ ചീരംചിറ സെമിത്തേരിയിൽ. ഭാര്യ അമ്മിണിക്കുട്ടി.മക്കൾ : ജിനോച്ചൻ, ജോയിസ്, ജിസ്‌മേരി. മരുമക്കൾ :അഞ്ജലി,റെനിൽ ബിനോ

.