മാവേലിക്കര: കല്ലുമല പടിഞ്ഞാറെ തലയ്ക്കൽ ക്രിസ്ത്യൻ ടൈംസ് പത്രാധിപരും തഴക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ പി.കെ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (94) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: പി.കെ കുര്യൻ, ജോൺ കുര്യൻ (ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം എക്സിക്യൂട്ടീവ്, കോഴിക്കോട്). മരുമക്കൾ: മോനി, ലീന ബേബി ( ഓൾ ഇന്ത്യ റേഡിയോ ഉദ്യോഗസ്ഥ).