ganga

കായംകുളം : റിട്ട.ഗ്രഫ് ജീവനക്കാരൻ കണ്ടല്ലൂർ വടക്ക് മണക്കാമ്പള്ളിൽ ഗിരിജാ ഭവനം ഗംഗാധരൻ (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: ഗിരിജ, ഗണേഷ് കുമാർ, രമേശ് കുമാർ. മരുമക്കൾ: അജയകുമാർ, രശ്മി, രമ്യ. സഞ്ചയനം 16 ന് രാവിലെ 8ന്