photo

ചേർത്തല:തിരുനല്ലൂർ പുതുവൽ നികർത്തിൽ കൃഷ്ണപ്പൻ(67) നിര്യാതനായി.സഹോദരങ്ങൾ:വനജ,ഷൈലജ,ഷാജി. സഞ്ചയനം 13ന് ഉച്ചയ്ക്ക് 12ന്.