photo

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ചാലിൽ പടുവായിലായ മാടത്തുംങ്കരി ഉലഹന്നാൻ പൗലോസ് (കുട്ടപ്പൻ-81) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് ചാലിൽ തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ:ഫില്ലമ്മ,സാബു,സിൽബിച്ചൻ, ജൻസമ്മ,ഷൈലമ്മ.മരുമക്കൾ:തോമസ് ജേക്കബ്,സീമ,റിനി,സജി,ജോഷി.