മാമ്പുഴക്കരി :മൂന്നുപറമ്പിൽ ജോൺ തോമസ് (ചാക്കോച്ചൻ,74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചങ്ങനാശ്ശേരി ചീരംചിറ ഇന്റർനാഷണൽ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ.