ആലപ്പുഴ: കളർകോട് ഗവ. യു.പി സ്കൂളിൽ യു.പി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ജൂനിയർ ഹിന്ദി അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. മതിയായ യോഗ്യതയും കെ ടെറ്റും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും അദ്ധ്യാപക പരിചയം അധിക യോഗ്യത ഉള്ളവർക്കും മുൻഗണന.