ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 772 ാം നമ്പർ കിടങ്ങറ ശാഖ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മാളിയേക്കൽ വീട്ടിൽ എം.പി മോഹനന്റെ നിര്യാണത്തിൽ ശാഖായോഗം കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി മുരളി സംസാരിച്ചു.