ambala

അമ്പലപ്പുഴ : നീർക്കുന്നം നടുവിലെ വീട്ടിൽ നരേന്ദ്രദത്തൻ (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷിനോയ് (അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തംഗം), ഷിജോയ്, ഷിനില. മരുമകൻ :ശ്രീലാൽ ( ആർമി).