ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമായി തുടരുന്നതായി ഡോകടർമാർ. രണ്ട് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 257 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.