a

മാവേലിക്കര : കരുവാറ്റ പറോപറമ്പിൽ പരേതനായ എൻ.സി.കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് കരുവാറ്റ മാർ യാക്കോബ് ബുർദ്ദാന ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മകൾ: അശ്വതി സാജൻ. മരുമകൻ: സാജൻ എൻ.ജേക്കബ്.