ആലപ്പുഴ: കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റ് 14ന് രാവിലെ 10ന് പുന്നപ്ര സഹകരണ എൻജിനീയറിംഗ് കോളജിൽ ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം നടത്തും. വിദ്യാർഥികളിൽ റോഡ് സുരക്ഷ ബോധവത്കരണമാണ് ലക്ഷ്യം. എൽ.കെ.ജി, യു.കെ.ജി, എൽ.പി,യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മാർച്ച് 14,15 തീയതികളിൽ നടത്തുന്ന ആലപ്പി മോട്ടോർ ഷോയുടെ ഭാഗമായുള്ള മത്സരം. . ഫോൺ: 9447530387, 8281705030.