ഹരിപ്പാട്: മുതുകുളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വേലഞ്ചിറ, പനയനാർകാവ്, സബ് രജിസ്ട്രാർ, വല്ലയിൽ, പേരാത്തുമുക്ക്, സൊസൈറ്റി, അമ്പലമുക്ക് എന്നി ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.