ഹരിപ്പാട്: പിലാപ്പുഴ കാര്യാടിയിൽ തെക്കതിൽ പരേതനായ കെ.പി ശങ്കരൻ നായരുടെ ഭാര്യ കെ.ചെല്ലമ്മ (83) നിര്യാതയായി. മക്കൾ: വൽസലാകുമാരി, എസ്.ശശികുമാർ, എസ്.കൃഷ്ണകുമാർ (ഹരിപ്പാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, സി.പി.എം ഹരിപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി), എസ്.ഗോപകുമാർ. മരുമക്കൾ: ഡോ.രാകേഷ്, ഗീത, കലാമണ്ഡലം വിജയകുമാരി (ഡയറക്ടർ, സാരംഗ ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമി, ഹരിപ്പാട്), മിനി.സഞ്ചയനം 16ന് രാവിലെ 9ന്.