ഹരിപ്പാട്: കരുവാറ്റ കൃഷിഭവൻ പരിധിയിൽ എള്ള് കൃഷി ചെയ്തിട്ടുള്ള കർഷകർ സബ്സിഡി തുക ലഭിക്കുന്നതിന് വസ്തുവിന്റെ കരംരസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം 15ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ നൽകണം.