ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ത്രാശ്ശേരിൽ വിജയഭവനത്തിൽ വിജയന്റെ ഭാര്യ ബേബി മംഗളാംബിക (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്‌ കുമാർ, റാണി.മരുമക്കൾ: രെജിമോൾ, വിനോദ് കുമാർ. സഞ്ചയനം 16ന് രാവിലെ 9ന്.