അമ്പലപ്പുഴ : പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30ന് ഗ്രന്ഥശാലാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭരണഘടനാ സംരക്ഷണ സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ അദ്ധ്യക്ഷത വഹിക്കും