എടത്വ :നാൽപ്പതിൽ ചിറ പരേതനായ പപ്പു നാരായണന്റെ ഭാര്യ കുട്ടിയമ്മ (107) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ 12ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: രാജമ്മ, ശ്രീധരൻ, മീനാക്ഷി, രാജപ്പൻ, ശശി, പരേതരായ ചെല്ലപ്പൻ, തങ്കപ്പൻ. മരുമക്കൾ: ചെല്ലമ്മ, അമ്മിണി, ബാലൻ, സരളമ്മ, യശോധര, ശോഭന, പരേതനായ പ്രഭാകരൻ.