ambala

അമ്പലപ്പുഴ:കാക്കഴം പുത്തൻപറമ്പിൽ മുഹമ്മദ്‌ കാസിം (65) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 8:30 ന് കാക്കാഴം മുഹയിദ്ദീൻ മസ്ജിദ് കബർസ്ഥാനിൽ.ഭാര്യ : ഹഫ്സത്ത് ബീവി.മക്കൾ:മുജീബ്‌,സുധീർ,മനാഫ്‌,കുഞ്ഞുമോൾ,ജാസ്മി .മരുമക്കൾ:നിസ,റസിയ,അൻസിയ,നവാസ്‌,ഷിയാസ്‌(സൗദി)