ഭഗവതിപ്പടി : മേനാമ്പള്ളി കൈതവിളയിൽ പരേതനായ ശേഖരന്റെ ഭാര്യ കുഞ്ഞുകൊച്ച് (101) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രത്നമ്മ. മരുമക്കൾ: പുരുഷൻ, പുഷ്പമണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.