photo

ചേർത്തല:മുനിസിപ്പൽ 29-ാം വാർഡിൽ ചേന്നഞ്ചേരി മഠത്തിൽ പരേതനായ ശ്രീനിവാസ പ്രഭുവിന്റെ മകൻ സി.എസ്.ഗോപിനാഥ പ്രഭു(67)നിര്യാതനായി.എൻ.എൻ.പി ആൻഡ് സൺസ് പാർട്ണറാണ്.സംസ്കാരം ഇന്ന് രാവിലെ 11ന് രുദ്രവിലാസം ശ്മശാനത്തിൽ .മക്കൾ:ശ്രീനാഥ് ജി.പ്രഭു,ശ്രീപ്രിയ.മരുമക്കൾ:അനുകൃഷ്ണ,ഉമേശ്.